‘സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികം, അപമാനകരം’; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, January 3, 2023

 

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികവും ജനാധിപത്യ കേരളത്തിന് അപമാനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.