എൽ.ഡബ്‌ള്യു ഗ്രേഷ്യസ് (62) അന്തരിച്ചു

Jaihind Webdesk
Sunday, April 18, 2021


ന്യൂഡല്‍ഹി : ജയ്ഹിന്ദ് ടി.വി ഡൽഹി ബ്യൂറോ സീനിയർ ക്യാമറാമാൻ കെനി ഗ്രേഷ്യസിന്‍റെ പിതാവ് എൽ.ഡബ്‌ള്യു ഗ്രേഷ്യസ് അന്തരിച്ചു.  62 വയസായിരുന്നു. ദിവസങ്ങളായി കൊവിഡ് ബാധിച്ച് ഡൽഹിൽ ചികിത്സയിലായിരുന്നു.