കുതിച്ചുയർന്ന് പാചകവാതക വില ; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി

Tuesday, August 17, 2021

Gas-Cylinder

ന്യൂഡല്‍ഹി : പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി 866 രൂപ 50 പൈസയാക്കി. വാണിജ്യ സിലിണ്ടറിന്‍റെ വില നാലുരൂപ കുറച്ച് 1,619 രൂപയാക്കി.