ലിയോയിലെ വിവാദ സംഭാഷണം പൂർണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ് കനകരാജ്

Jaihind Webdesk
Tuesday, October 10, 2023

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോ ട്രെയിലറിലെ വിവാദ സംഭാഷണത്തിന് നായകൻ വിജയ് കുറ്റക്കാരനല്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്.വിജയ് ആദ്യം വിസമ്മതിച്ച സംഭാഷണം കഥാസന്ദർഭത്തിന് ഇത് അനിവാര്യമാണെന്ന് താൻ വിശദീകരിക്കുകയും നിർബന്ധിക്കുകയും ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം സമ്മതിച്ചതെന്നും ലോകേഷ് പറഞ്ഞു.ഇതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.