ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ല : പി.കെ കുഞ്ഞാലികുട്ടി | VIDEO

Jaihind News Bureau
Wednesday, October 14, 2020

ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. എൽഡിഎഫിൽ കയറാൻ ഉള്ള അജണ്ട ഉള്ളത് കൊണ്ട് ആകാം ചർച്ചകൾ ഫലപ്രദം ആകാതെ പോയത്. മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് ജോസ് കെ മാണി ചേരാൻ പോകുന്നത്. ജനങ്ങൾ ജോസ് കെ മാണിക്ക് കൂടെ ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.