May 2025Tuesday
കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.