ഞായറാഴ്ച്ച മുതല്‍ ഇന്ത്യക്കാർക്ക് കുവൈറ്റില്‍ പ്രവേശനം

Jaihind Webdesk
Thursday, August 19, 2021

കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാം. ഫൈസര്‍, കൊവിഷീല്‍ഡ്, ജാന്‍സെന്‍, മൊഡേണ വാക്‌സിന്‍ എടുത്തിരിക്കണം. ഇല്ലെങ്കില്‍ മൂന്നാമത്തെ ഡോസ് കുവൈറ്റ് അംഗീകൃത വാക്‌സിന്‍ എടുക്കണം. അതോടൊപ്പം എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീനും നിര്‍ബന്ധമാണ്.