കുൽദീപ്‌ നയ്യാറുടെ നിര്യാണത്തിൽ കുവൈറ്റിലെ മലയാളി മീഡിയ ഫോറം അനുശോചിച്ചു

Jaihind Webdesk
Thursday, August 23, 2018

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ്‌ നയ്യാറുടെ നിര്യാണത്തിൽ കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം അനുശോചിച്ചു.
പുതുതലമുറയിലെ മാധ്യമ പ്രവർത്തകർക്ക്‌ വഴിക്കാട്ടിയായിരുന്ന കുൽദീപ്‌ നയ്യാറുടെ വിയോഗം തീരാ നഷ്ടമാണെന്ന് മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.