ജലീലിനെതിരെ പ്രതിഷേധം ; കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു

Jaihind News Bureau
Tuesday, September 15, 2020

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് അനക്സിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജഷീർ പള്ളിവയൽ, നബീൽ കല്ലമ്പലം, ബാഹുൽ കൃഷ്ണ, ആദർശ്‌, അനൂപ്, മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്.