നാട്ടകത്ത് വെന്നിക്കൊടി പാറിച്ച് കെഎസ്‌യു; നാലര പതിറ്റാണ്ടുകൾക്ക് ശേഷം ചെയർമാന്‍ സ്ഥാനം

 

കോട്ടയം: നാട്ടകം ഗവൺമെന്‍റ് കോളേജിൽ ചെയർമാൻ സ്ഥാനം കെഎസ്‌യുവിന്. നാട്ടകം ഗവണ്‍മെന്‍റ് കോളേജ് ചെയർമാനായി കെഎസ്‌യു സ്ഥാനാർത്ഥി സെബി വി പീറ്റർ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നാലര പതിറ്റാണ്ടുകൾക്ക് ശേഷമാണ് കെഎസ്‌യു പ്രതിനിധി, ചെയർമാൻ സ്ഥാനത്തേക്ക് വിജയിക്കുന്നത്.

Comments (0)
Add Comment