പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം : കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ചില്‍ പൊലീസ് അതിക്രമം ; ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു

Jaihind News Bureau
Friday, February 12, 2021

 

തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം. പ്രവർത്തകർക്കുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.