തിരുവനന്തപുരം: കെ.എസ്.യു മാര്‍ച്ചിനുനേരെ പോലീസ് ലാത്തി ചാര്‍ജ്. നിയമസഭാപടിക്കല്‍ സമരം ചെയ്യുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ മാര്‍ച്ചിനുനേരെയാണ് പോലീസ് ലാത്തിവീശിയത്.
മാര്‍ച്ചില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.