കെ.എസ്.യുവിന്‍റെ നിരാഹാര സമരം ആറാം ദിവസത്തിൽ

Jaihind News Bureau
Saturday, July 20, 2019

യൂണിവേഴ്‌സിറ്റി സംഭവത്തിൽ സർക്കാർ നിലാപാടിൽ പ്രതിഷേധിച്ച് കെ.എസ്.യുവിന്‍റെ നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിൽ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു നേതാക്കൾ വ്യക്തമാക്കി.