‘സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനി; കച്ചവട താല്‍പര്യത്തിന് സർക്കാർ കൂട്ട് നില്‍ക്കുന്നു’: കെ.എസ് ശബരീനാഥന്‍ എം.എല്‍.എ | Video

Jaihind News Bureau
Monday, April 13, 2020

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്ന സ്പ്രിങ്ക്ളർ തട്ടിപ്പ് കമ്പനിയെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. സ്പ്രിങ്ക്‌ളർ കേരളത്തിലെ ആരോഗ്യ രംഗം വിൽക്കുകയാണെന്നും ഐ.ടി  സെക്രട്ടറി ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനത്തില്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നിരിക്കെ പിന്നെ അമേരിക്കന്‍ കമ്പനിയെ ഇതിന് ചുമതലപ്പെടുത്തിയത് ദുരൂഹതയുണ്ട്. സർക്കാരും സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. സ്പ്രിങ്ക്ളർ കമ്പനിക്ക് കച്ചവടതാല്‍പര്യമാണുള്ളത്. ഇതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ആരോപിച്ചു.

 

teevandi enkile ennodu para