കെപിസിസി രാഷ്ട്രീയകാര്യ സമിതി 19ന് ചേരും

Tuesday, January 14, 2025


തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.