കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം 23ന്

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജൂൺ 23 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി അറിയിച്ചു.