December 2024Sunday
കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശിയായ രംഗൻ ആണ് മരിച്ചത്.
കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയുടെ മുകളിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.