കൊടുമണ്‍ ജി ഗോപിനാഥൻ നായർ (90) അന്തരിച്ചു

Jaihind Webdesk
Thursday, June 8, 2023

 

പത്തനംതിട്ട: പറക്കോട് പിജിഎംഎച്ച് സ്കൂളിലെ മുൻ അധ്യാപകനും എഐസിസി അംഗവും പ്ലാന്‍റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ കൊടുമൺ ജി ഗോപിനാഥൻ നായർ (90) അന്തരിച്ചു.

ഭാര്യ: പറക്കോട് പിജിഎം മുൻ പ്രധാന അധ്യാപിക പരേതയായ രാധാദേവിയമ്മ. മക്കൾ: ജി. രവികുമാർ ബ്രിസിനസ്), ജി ഗീത (റിട്ട. അധ്യപിക ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ ഹരികുമാർ. മരുമക്കൾ: ഷൈലജ പിള്ള (ദുബായ്), എസ്.യു.കെ ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്‍റ് ജനറൽ മാനേജർ എസ്ബിഐ, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച 8.30ന്.