പുതുതായി 3 എഐസിസി സെക്രട്ടറിമാർക്ക് കൂടി കേരളത്തിന്‍റെ ചുമതല

Jaihind News Bureau
Saturday, December 19, 2020

ന്യൂഡല്‍ഹി : പുതുതായി 3 എഐസിസി സെക്രട്ടറിമാർക്ക് കൂടി കേരളത്തിന്‍റെ ചുമതല. മുൻ എം പി പി.വിശ്വനാഥൻ, ഐവാൻ ഡിസൂസ, പി വി മോഹൻ എന്നിവർക്കാണ് ചുമതല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്.