പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഓശാന പാടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്ത്. കേന്ദ്രത്തെ ന്യായീകരിക്കുന്നതിനൊപ്പം മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെതിരെയും ഭരണഘടനാ പദവി വഹിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷ വിമർശനങ്ങളാണ് നടത്തുന്നത്. മോദി സർക്കാർ സംഘപരിവാർ വിലാസം സ്ഥാപനമാക്കി മാറ്റിയ തീൻ മൂർത്തി മെമ്മോറിയല്‍ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തായിരുന്നു കേരള ഗവർണറുടെ കോണ്‍ഗ്രസിനെതിരായ വിമർശനം. വേദി ഡൽഹിയിലെ ദ നെഹറു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി. ‘സിറ്റിസൺഷിപ്പ് : ഇൻസ്റ്റിറ്റ്യൂഷണൽ … Continue reading പൗരത്വ നിയമം : ഭരണഘടനാ പദവി മറന്ന് വെറും ബി.ജെ.പിക്കാരനായി, കോണ്‍ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ | Video
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed