കെ.എസ്.ആർ.ടി.സി പ്രശ്നപരിഹാരത്തിന് കേന്ദ്രസഹായം തേടി സംസ്ഥാനസർക്കാർ

Jaihind News Bureau
Thursday, January 7, 2021

കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറിനോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്.