ഐ.എസ്.എൽ : കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്.സി മത്സരം ഇന്ന്

Jaihind Webdesk
Wednesday, February 6, 2019

ISL-KeralaBlasters

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്‍റെ സീസണിലെ 15-ആമത്തെ മത്സരമാണിത്. ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് 10 ടീമുകളിൽ ഒൻപതാം സ്ഥാനത്താണ്. ബംഗളൂരു എഫ്.സി. 13 മത്സരങ്ങളിൽ ഒൻപതും ജയിച്ച് ഒന്നാം സ്ഥാനത്തും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7 30 മുതലാണ് മത്സരം.