ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി നടന്നെന്ന് കെ.സി. വേണുഗോപാൽ എം.പി രാജ്യസഭയിൽ. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ഉന്നയിച്ചു. കരിപ്പൂർ വിമാനത്താവള അപകടത്തിൽ 40 ദിവസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/JaihindNewsChannel/videos/818452418958560
https://www.facebook.com/JaihindNewsChannel/posts/1420499911474080