പൊതുവേദിയിൽ പ്രഥമാധ്യാപകനെതിരെ കെ.ബി ഗണേഷ് കുമാർ MLAയുടെ അതിക്രമം

Jaihind Webdesk
Saturday, November 10, 2018

പ്രഥമാധ്യാപകനെ പൊതുവേദിയിൽ അസഭ്യം പറഞ്ഞും കയ്യേറ്റത്തിന് മുതിർന്നും പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ വീണ്ടും വിവാദക്കുരുക്കിൽ. മാലൂർ ഗവൺമെന്റ് യുപി സ്‌കൂൾ ഹെഡ്മാസ്റ്ററും സി പി ഐ അനുകൂല അധ്യാപക സംഘടയുടെ ജില്ലാ പ്രസിഡന്‍റുമായ സി.വിജയകുമാറിനെയാണ് എം എൽ എ പരസ്യമായ് അപമാനിച്ചത്. എം എൽ എ തന്നെ മർദ്ദിക്കാൻ തുനിഞ്ഞതായും പല തവണ ആക്ഷേപിച്ചതായും അധ്യാപകൻ ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തി.

https://www.youtube.com/watch?v=efwpqfWTyWI