കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം : കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചന : യു.ടി ഖാദർ

കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ യു.ടി ഖാദർ ദുബായിൽ പറഞ്ഞു. രാഹുൽ ഗാന്ധിയിലുള്ള വിശ്വാസവും പ്രതീക്ഷയും  ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുകയാണെന്നും മംഗലാപുരം എം എൽ എ കൂടിയായ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

https://youtu.be/-Hhir0w-leg

congressUT Khader
Comments (0)
Add Comment