പന്തളം സുധാകരന്‍റെ സഹോദരി കെ. നളിനി നിര്യാതയായി

Jaihind News Bureau
Wednesday, July 29, 2020

അടൂർ ഇളമണ്ണൂർ ഹരിശ്രീയിൽ കെ നളിനി നിര്യാതയായി. 56 വയസ്സായിരുന്നു. കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായ പന്തളം സുധാകരന്‍റെ സഹോദരിയാണ്. ഹൗസിംഗ് ബോർഡ് എൻജിനിയർ ആയിരുന്ന പരേതനായ ടി കെ ദേവരാജന്‍റെ ഭാര്യയാണ്. സംസ്‌കാരം നാളെ പന്ത്രണ്ടരയ്ക്ക് ഇളമണ്ണൂരിലെ വസതിയിൽ നടക്കും.