എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ; ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു

Jaihind News Bureau
Thursday, September 24, 2020

 

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ പൊട്ടിത്തെറി. ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു. എല്‍ഡിഎഫില്‍ ചേരാനുള്ള  തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. എല്‍ഡിഎഫിലേക്കില്ലെന്നും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസഫ് എം പുതുശേരി പറഞ്ഞു.