ജോജോ തോമസ് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി

Jaihind Webdesk
Friday, August 27, 2021

മുംബൈ: ജോജോ തോമസിനെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. നേരത്തെ എം.പി.സി.സി സെക്രട്ടറിയായിരുന്നു ജോജോ. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇന്നലെ പ്രഖ്യാപിച്ച ലിസ്റ്റിലെ ഏക മലയാളിയാണ് ജോജോ തോമസ്.