രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ് മാനേജർ എ.കെ ശശിയുടെ മകന്‍ ജിനു നിര്യാതനായി

Jaihind News Bureau
Tuesday, July 14, 2020

 

കെ.പി.സി.സി അംഗവും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസിന്‍റെ മാനേജറുമായ എ.കെ ശശിയുടെ മകന്‍ ജിനു എസ്.പി നിര്യാതനായി. 27 വയസായിരുന്നു. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.