ജനമഹായാത്ര : കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ ഐക്യപ്രതിജ്ഞ

Jaihind Webdesk
Monday, February 4, 2019

JanarakshaYatra-Pledge

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അലിഗഡിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത ഹിന്ദു മഹാസഭയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ കെപിസിസി പ്രസിഡന്‍റ് നയിക്കുന്ന ജനമഹായാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ ഐക്യപ്രതിജ്ഞ ചൊല്ലി.