എന്‍ എന്‍ കൃഷ്ണദാസ മാധ്യമങ്ങളെ ആക്ഷേപിച്ചത് ദൗര്‍ഭാഗ്യകരം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

Saturday, October 26, 2024


ഡല്‍ഹി : എന്‍ എന്‍ കൃഷ്ണദാസ മാധ്യമങ്ങളെ ആക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലാത്തത്. കേരളത്തിലെ ദൃശ്യമാധ്യമങ്ങളെ എന്‍ എന്‍ കൃഷ്ണ ദാസ് അപാനിച്ചത് ശെരിയല്ലെന്നും .അവരോട് അദ്ദേഹം മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.