October 2024Wednesday
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വെള്ളി. ഹൈജംപില്‍ പ്രവീണ്‍ കുമാറാണ് മെഡല്‍ നേടിയത്. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍കുമാറിന്റെ നേട്ടം. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.