ഇന്ത്യ-ചൈന അതിർത്തി വിഷയത്തില്‍ ഒളിച്ചോടി കേന്ദ്രം; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Friday, December 16, 2022

 

ന്യൂഡല്‍ഹി: ഇന്ത്യ-ചൈനീസ് അതിർത്തി തർക്കത്തിൽ ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിൽ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. അതേസമയം രാജ്യസഭയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയത്തിൽ രാജ്യസഭ പ്രതിപക്ഷ പ്രതിഷേധത്താൽ പല തവണ തടസപ്പെട്ടു.