‘മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി തുടർന്നാല്‍ കേസ് അട്ടിമറിക്കപ്പെടും, രാജിവെച്ച് അന്വേഷണത്തെ നേരിടണം’: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

Jaihind Webdesk
Wednesday, June 8, 2022

കാസർഗോഡ്: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നിഷ്പക്ഷമാകണമെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും. കേസിൽ കേന്ദ്രവും സംസ്ഥാനവും കള്ളനും പോലീസും കളിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.