ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു; കൊലപാതക രാഷ്ട്രീയത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ല

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ ഇടമില്ലെന്ന് ഹൈക്കോടതി. എതിരാളികളെ ഉന്‍മൂലനം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറണം. ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം.

Comments (0)
Add Comment