വോട്ടെണ്ണല്‍ ദിനത്തില്‍  ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി ; ഹര്‍ജികള്‍ തീര്‍പ്പാക്കി

Jaihind Webdesk
Tuesday, April 27, 2021

 

കൊച്ചി : വോട്ടെണ്ണല്‍ ദിനത്തില്‍  ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. മേയ് രണ്ടിന് ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.