തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

Jaihind Webdesk
Friday, May 14, 2021

 

തിരുവനന്തപുരം : ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. നഴ്സിംഗ് അസിസ്റ്റന്‍റ് ലൈല (56) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയാണ്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.