ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലേക്കുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

Jaihind News Bureau
Saturday, October 19, 2019

ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലേക്കുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തുള്ള കോൺഗ്രസ്‌ വലിയ തിരിച്ചു വരവിനാണ് തയാറെടുക്കുന്നത്. ബിജെപി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ വോട്ടാക്കി മാറ്റാനാണ് കോൺഗ്രസ്‌ ശ്രമം. ഇരു സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വലിയ നിര നേതാക്കളാണ് കോൺഗ്രസ്‌ ക്യാമ്പിന് ആവേശം പകരാൻ എത്തിയത്.

teevandi enkile ennodu para