പഠനം സംഗീതസാന്ദ്രമാക്കി ഒരു ഇംഗ്ലീഷ്‌ അധ്യാപകൻ – ഹരീന്ദ്രൻ

വ്യത്യസ്തമായ രീതിയിൽ വിദ്യാർത്ഥികളെ പാഠഭാഗങ്ങൾ പഠിപ്പിച്ച് ശ്രദ്ധേയനായ ഒരു അദ്ധ്യാപകൻ കണ്ണൂർ തളിപ്പറമ്പിലുണ്ട്. തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് കോളേജിലെ അധ്യാപകനായ ഹരീന്ദ്രനാണ് വേറിട്ട രീതിയിൽ ക്ലാസെടുത്തുകൊണ്ട് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറിയിരിയിരിക്കുന്നത്.
പുല്ലാങ്കുഴൽ വായിച്ച് കൊണ്ട് ഇംഗ്ലീഷ്‌ ക്ലാസെടുത്ത് പഠനം സംഗീതസാന്ദ്രമാക്കുകയാണ് ഈ അധ്യാപകൻ.

 

https://youtu.be/ohEECvc-Eg0

 

FluteHareendranEnglish Teacher
Comments (0)
Add Comment