കാസർകോട് എച്ച്1എൻ1 സ്ഥിരീകരിച്ചു

Jaihind Webdesk
Saturday, June 1, 2019

കാസർകോട് എച്ച്1എൻ1 സ്ഥിരീകരിച്ചു. പരവനടുക്കം വൃദ്ധസദനത്തിലെ രണ്ട് അന്തേവാസികൾക്കും ജീവനക്കാർക്കുമാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തിര നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി.

 

https://youtu.be/fkK5ddVdzQc