ഗ്രേറ്റ് ഹോളിഡേ കാർണിവൽ ഹോളിഡെ സെയിൽ നാളെ അവസാനിക്കും

Jaihind Webdesk
Saturday, February 16, 2019

ഇന്ത്യയിലെ പ്രമുഖ ടൂർ ആൻഡ് ട്രാവൽസ് കമ്പനിയായ ഇൻർസൈറ്റ് ഹോളിഡേയ്‌സ് , ഗ്രേറ്റ് ഹോളിഡേ കാർണിവൽ എന്ന പേരിൽ നടത്തുന്ന ഹോളിഡെ സെയിൽ ഫെബ്രുവരി 17 ന് അവസാനിക്കും. ഇന്ത്യയിലും വിദേശത്തും അത്യാകർഷകങ്ങളായ ഡെസ്റ്റിനേഷനുകൾ ഉൾപ്പെടുത്തിയ വൈവിധ്യമാർന്ന ഹോളിഡേ പാക്കേജുകളും ആകർഷകമായ ഇഎംഐ സൗകര്യവുമാണ് കാർണിവലിന്റെ ഏറ്റവും വലിയ സവിശേഷത. ഫെബ്രുവരി 9നായിരുന്നു ഇന്റർസൈറ്റിന്റെ ഹോളിഡേ സെയിൽ ആരംഭിച്ചത്.