വിഴിഞ്ഞത്തും ഗവർണറുടെ ഇടപെടല്‍; സമരക്കാരോട് വിശദാംശങ്ങള്‍ തേടി

Jaihind Webdesk
Wednesday, September 21, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവർണർ. വിഴിഞ്ഞം സമരക്കാരോട് വിശദാംശങ്ങൾ തേടി. സമരസമിതി നേതാക്കൾ ഉച്ചയോടെ ഗവർണറെ കാണും. അതേസമയം വിഴിഞ്ഞം തുറമുഖനിർമ്മാണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് 37-ാം ദിവസത്തിലേക്ക് കടന്നു.