‘ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു’; വിമർശനവുമായി മന്ത്രി ആർ ബിന്ദു

Monday, October 24, 2022

 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു വിമർശിച്ചു. അതിനെ അതിജീവിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഗവർണറുടെ നീക്കം കേരളത്തിലെ സർവകലാശാലകളെ തകർക്കാനാണെന്നും നടപടി സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.