സ്വർണ്ണക്കടത്ത് കേസ്: എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

Jaihind News Bureau
Friday, August 14, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുളളതായി സ്വപ്ന മൊഴി നൽകിയതായും ഇ.ഡി.  എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

 

teevandi enkile ennodu para