തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 53,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് വിലവര്‍ധനവിന് കാരണമായത്.