കരാമ വെയർഹൗസ് വിപണന മേള ദുബായിൽ

Saturday, September 15, 2018

ദുബായിൽ രാജ്യാന്തര ബ്രാൻഡുകളുമായി കരാമ വെയർഹൗസ് എന്ന പേരിൽ വിപണന മേള ആരംഭിച്ചു. ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും മലബാർ ഗോൾഡ് ഇന്‍റർനാഷണൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമ്മദും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

https://youtu.be/zjmFylv2Ibg