നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗവാസ്‌കറിന്‍റെ കുടുംബം

Jaihind Webdesk
Sunday, September 9, 2018

നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ദാസ്യപ്പണിക്ക് ഇരയായ പോലീസ് ഡ്രൈവർ ഗവാസ്‌കറിന്‍റെ കുടുംബം. കേസ് അട്ടിമറിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നു. ആരോപണ വിധേയയായ എ.ഡി. ജി. പി യുടെ മകളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഗവാസ്‌ക്കറിന്‍റെ ഭാര്യ രേഷ്മ പറയുന്നു.

 

 [yop_poll id=2]