അപ്രതീക്ഷിത അതിഥിയായി രാഹുല്‍, അതിശയിച്ച് വീട്ടുകാർ | ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ ആദ്യദിനത്തിലെ പര്യടനത്തില്‍ നിന്ന് | 11-09-2022
Sunday, September 11, 2022
നേമം പള്ളിച്ചൽ പാരൂർകുഴി രതീഷിന്‍റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍. എല്ലാവരോടും കുശലപ്രശ്നം. ശേഷം ചായ നല്‍കിയതിന് നന്ദിയും പറഞ്ഞ് നേതാവിന്‍റെ മടക്കം.