എം.എം ജേക്കബ്; ചില ഓര്‍മചിത്രങ്ങള്‍…

Sunday, July 8, 2018
Jaihind News Bureau

മേഘാലയ ഗവര്‍ണറായിരിക്കെ വീല്‍ചെയര്‍ ദാനം നിര്‍വഹിക്കുന്നു (2006 സെപ്റ്റംബര്‍ 25)

മേഘാലയ ഗവര്‍ണറായിരിക്കെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു (2005 മാര്‍ച്ച് 04)

ആര്‍ട് ഗാലറി ഉദ്ഘാടനം നിര്‍വഹിക്കുന്നു (2005 ഏപ്രില്‍ 4)

മാഡിയാംഗ്ഡിയംഗിലെ നിര്‍ദിഷ്ട ഐ.ഐ.എം പ്രദേശം സന്ദര്‍ശിക്കവെ (2006 ഓഗസ്റ്റ് 29)