ഇന്ധനവില കൂടി ; വിലവർധന ജനുവരിയില്‍ രണ്ടാം തവണ

Jaihind News Bureau
Wednesday, January 13, 2021

തിരുവനന്തപുരം : ഇന്ധനവില വീണ്ടും വര്‍ധിച്ചു . പെട്രോളിന് 25 പൈസയും ഡീസലിന് 27പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 80.47 രൂപയായി. പെട്രോള്‍ 86.48. കൊച്ചി: പെട്രോള്‍ 84.61, ഡീസല്‍ 78.72, കോഴിക്കോട്: പെട്രോള്‍ 84.66, 78.77